ക​ക്കി, ആ​ന​ത്തോ​ട് ഡാം ​തു​റ​ന്നു: പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും; റാ​ന്നി​യി​ൽ അ​ഞ്ചു​മ​ണി​ക്കൂ​റി​ന​കം
ക​ക്കി, ആ​ന​ത്തോ​ട് ഡാം ​തു​റ​ന്നു: പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും; റാ​ന്നി​യി​ൽ അ​ഞ്ചു​മ​ണി​ക്കൂ​റി​ന​കം
Monday, October 18, 2021 12:22 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കി, ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ട് തു​റ​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. പ​മ്പ-​ക​ക്കാ​ട്ട് ആ​റു​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

പ​മ്പ​യി​ൽ 10 മു​ത​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. വ​ട​ശേ​രി​ക്ക​ര പെ​രി​നാ​ട് മേ​ഖ​ല​യി​ൽ മൂ​ന്നു മ​ണി​ക്കൂ​റി​ന​ക​വും റാ​ന്നി​യി​ൽ അ​ഞ്ച് മ​ണി​ക്കൂ​റി​ന​ക​വും ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



ഡാം ​തു​റ​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ജാ​ഗ്ര​താ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം താ​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.