യു​പി​യി​ൽ ആ​രും സു​ര​ക്ഷി​ത​ര​ല്ല, അ​ഭി​ഭാ​ഷ​ക​ർ പോ​ലും: യോ​ഗി സ​ർ​ക്കാ​രി​നെ​തി​രെ പ്രി​യ​ങ്ക
യു​പി​യി​ൽ ആ​രും സു​ര​ക്ഷി​ത​ര​ല്ല, അ​ഭി​ഭാ​ഷ​ക​ർ പോ​ലും: യോ​ഗി സ​ർ​ക്കാ​രി​നെ​തി​രെ പ്രി​യ​ങ്ക
Monday, October 18, 2021 10:43 PM IST
ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​രും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി വാ​ദ്ര. യു​പി​യി​ല്‍ സ്ത്രീ​ക​ളും ക​ര്‍​ഷ​ക​രും അ​ഭി​ഭാ​ഷ​ക​ര്‍ പോ​ലും സു​ര​ക്ഷി​ത​ര​ല്ലെ​ന്നും പ്രി​യ​ങ്ക അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷാ​ജ​ഹാ​ന്‍​പൂ​ര്‍ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി പ്രി​യ​ങ്ക രം​ഗ​ത്തു​വ​ന്ന​ത്.

നീ​തി​ന്യാ​യ​സം​വി​ധാ​നം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. കോ​ട​തി കെ​ട്ടി​ട​ത്തി​ല്‍ വ​ച്ച് പ​ക​ല്‍​വെ​ളി​ച്ച​ത്തി​ല്‍ ഒ​രു അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു​കൊ​ന്ന​തി​ലൂ​ടെ യു​പി​യി​ല്‍ ആ​രും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. യു​പി​യി​ല്‍ സ്ത്രീ​ക​ളും ക​ര്‍​ഷ​ക​രും അ​ഭി​ഭാ​ഷ​ക​ര്‍ പോ​ലും സു​ര​ക്ഷി​ത​ര​ല്ല- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

ജ​ല്ലാ​ബാ​ദ് സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ഭു​പേ​ന്ദ്ര പ്ര​താ​പ് സിം​ഗ് (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​രു​കി​ല്‍ നി​ന്ന് നാ​ട​ന്‍ തോ​ക്കും ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് ഷാ​ജ​ഹാ​ന്‍​പൂ​ര്‍ എ​സ്പി എ​സ്. ആ​ന​ന്ദ് പ​റ​ഞ്ഞു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച ആ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു ന്ന​തെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​പി​ല്‍ ആ​രും ത​ന്നെ സു​ര​ക്ഷി​ത​ര​ല്ല എ​ന്നാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും മാ​യാ​വ​തി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.