നീ​രൊ​ഴു​ക്ക് ശ​ക്തം: മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 133.90 അ​ടി
നീ​രൊ​ഴു​ക്ക് ശ​ക്തം: മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 133.90 അ​ടി
Tuesday, October 19, 2021 9:51 AM IST
കു​മ​ളി: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ല​നി​ര​പ്പ് 133.90 അ​ടി​യി​ലെ​ത്തി. 142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1306 ഘ​ന അ​ടി ജ​ല​മാ​ണ് ഒ​ഴു​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.