മ​ഴ മു​ന്ന​റി​യി​പ്പ്: കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ റ​ഗു​ല​ർ ക്ലാ​സി​ല്ല
മ​ഴ മു​ന്ന​റി​യി​പ്പ്: കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ റ​ഗു​ല​ർ ക്ലാ​സി​ല്ല
Tuesday, October 19, 2021 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യി മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​മാ​ണി​ച്ച് ബു​ധ​ൻ മു​ത​ൽ വെ​ള്ളി വ​രെ കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ ഫ​സ്റ്റ് ബെ​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റ​ഗു​ല​ർ ക്ലാ​സു​ക​ൾ​ക്ക് പ​ക​രം ഈ ​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ശ​നി മു​ത​ൽ തി​ങ്ക​ൾ വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പു​ന:​സം​പ്രേ​ഷ​ണം അ​തേ ക്ര​മ​ത്തി​ൽ ആ​യി​രി​ക്കും. ഇ​തേ ക്ലാ​സു​ക​ൾ പി​ന്നീ​ട് കൈ​റ്റ് വി​ക്ടേ​ഴ്സ് പ്ല​സ് ചാ​ന​ലി​ലും ഒരിക്കല്‍ കൂടി ല​ഭ്യ​മാ​ക്കും.

ശ​നി​യാ​ഴ്ച​യ്ക്ക് ശേ​ഷ​മു​ള്ള ടൈം ​ടേ​ബി​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും കൈ​റ്റ് സി​ഇ​ഒ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.