പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 23 വ​രെ അ​വ​ധി
പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 23 വ​രെ അ​വ​ധി
Tuesday, October 19, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​മാ​സം 23 വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഒ​ക്ടോ​ബ​ർ 21,22,23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ല്കി.

സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 25 ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ള്‍ തു​ട​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.