"ശാ​ഖ​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് നീ​ല​ച്ചി​ത്രം കാ​ണ​ല​ല്ലേ'; ആ​ർ​എ​സ്എ​സി​നെ പ​രി​ഹ​സി​ച്ച് കു​മാ​ര​സ്വാ​മി
"ശാ​ഖ​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് നീ​ല​ച്ചി​ത്രം കാ​ണ​ല​ല്ലേ'; ആ​ർ​എ​സ്എ​സി​നെ പ​രി​ഹ​സി​ച്ച് കു​മാ​ര​സ്വാ​മി
Wednesday, October 20, 2021 9:48 AM IST
ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​നെ​തി​രേ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി രം​ഗ​ത്ത്. നി​യ​മ​സ​ഭ​യി​ലി​രു​ന്ന് നീ​ല​ച്ചി​ത്രം കാ​ണാ​ൻ പ​ഠി​പ്പി​ക്ക​ലാ​ണ് ആ​ർ​എ​സ്എ​സ് ശാ​ഖ​യി​ൽ ചെ​യ്യു​ന്ന​തെ​ന്നാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ വി​മ​ർ​ശ​നം.

ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ശാ​ഖ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ലി​ന്‍റെ ക്ഷ​ണ​ത്തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​മാ​ര​സ്വാ​മി.

ആ​ർ​എ​സ്എ​സ് കൂ​ട്ടു​കെ​ട്ട് എ​നി​ക്കു വേ​ണ്ട. അ​വി​ടെ എ​ന്താ​ണ് പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ നി​ല​ച്ചി​ത്രം കാ​ണു​ക​യാ​ണ് അ​വ​ർ. ആ​ർ​എ​സ്എ​സ് ശാ​ഖ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​കാം പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്. ത​നി​ക്ക് ഇ​തു പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.