ധ​ർ​മ​ട​ത്ത് യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
Wednesday, October 20, 2021 10:51 AM IST
ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് യു​വ​തി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. മേ​ലൂ​ർ സ്വ​ദേ​ശി അ​ന​ഘ (24) ആ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.