ഐ​പി​എ​ൽ വാ​തു​വ​യ്പ്; ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 27 പേ​ർ അ​റ​സ്റ്റി​ൽ
ഐ​പി​എ​ൽ വാ​തു​വ​യ്പ്; ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 27 പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 20, 2021 11:29 AM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ൽ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ വ്യാ​പ​ക അ​റ​സ്റ്റ്. മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 27 പേ​രെ​യാ​ണ് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ​ത് വ​ൻ റാ​ക്ക​റ്റ് സം​ഘ​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് 78 ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ 20 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.