ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ
ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ
Wednesday, October 20, 2021 11:54 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ. ഷോ​പ്പി​യാ​നി​ലെ ദ്രാ​ഗ​ഡി​ലാ​ണ് സം​ഭ​വം.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സു​ര​ക്ഷാ​സേ​ന​യും തി​രി​ച്ച​ടി​ച്ചു.

മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ സു​ര​ക്ഷാ സൈ​നി​ക​ർ ഇ​വി​ടേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.