യു​ഡി​എ​ഫും ട്വ​ന്‍റി-20​യും കൈ​കോ​ർ​ത്തു; ചെ​ല്ലാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി
യു​ഡി​എ​ഫും ട്വ​ന്‍റി-20​യും കൈ​കോ​ർ​ത്തു; ചെ​ല്ലാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി
Wednesday, October 20, 2021 1:46 PM IST
കൊ​ച്ചി: ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. യു​ഡി​എ​ഫും ട്വ​ന്‍റി-20 സ​ഖ്യ​വും പ്ര​സി​ഡ​ന്‍റി​നെ​തി​രെ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​താ​ണ് ഇടതുമുന്നണിക്ക് ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​ത്.

കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി-20 യോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചാ​യി​രു​ന്നു ചെ​ല്ലാ​നം ട്വ​ന്‍റി-20 പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​ന്നും ഇ​രു മു​ന്ന​ണി​ക​ളും ഇ​വ​രെ അ​ക​റ്റി നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്ത​ത്. പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ എ​ല്‍​ഡി​എ​ഫി​നെ പു​റ​ത്താ​ക്കു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.