ഇ​നി തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വാ​ണ്..! കേ​ര​ള​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച എ​ത്തും
ഇ​നി തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വാ​ണ്..! കേ​ര​ള​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച എ​ത്തും
Wednesday, October 20, 2021 2:51 PM IST
തി​​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​മാ​സം 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ല​വ​ർ​ഷം ചൊ​വ്വാ​ഴ്ച​യോ​ടെ പി​ൻ​വാ​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, തു​ലാ​വ​ർ​ഷ​ത്തി​നൊ​പ്പം അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യും കാ​റ്റ് കേ​ര​ള​ത്തി​ലേ​ക്ക് വീ​ശു​ക​യും ചെ​യ്താ​ൽ അ​തു സാ​ര​മാ​യി ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. കാ​റ്റ് മ​ഴ​മേ​ഘ​ങ്ങ​ളെ സം​സ്ഥാ​ന​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ച്ചാ​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​നും കാ​ര​ണ​മാ​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.