ഇ​രി​ട്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
ഇ​രി​ട്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Wednesday, October 20, 2021 11:50 PM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പു​ഴ​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പേ​രാ​വൂ​ർ കോ​ട​ഞ്ചാ​ൽ ബേ​ക്ക​ളം സ്വ​ദേ​ശി ക​ട​ത്തും​ക​ട​വി​ൽ താ​മ​സി​ച്ച് റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന ഗ​ണേ​ശ​ൻ (49) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ഴ​യി​ലൂ​ടെ ഒ​രാ​ൾ ഒ​ഴു​കി​വ​രു​ന്ന​തു ക​ണ്ട് പ​ഴ​യ​പാ​ലം സ്വ​ദേ​ശി ഫാ​സി​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷ​സേ​നാം​ഗ​ങ്ങ​ൾ ഇ​യാ​ളെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​വാ​ഹി​ത​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.