ഗാ​ർ​ഹി​ക അ​തി​ക്ര​മം; ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം അ​റ​സ്റ്റി​ൽ
ഗാ​ർ​ഹി​ക അ​തി​ക്ര​മം; ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം അ​റ​സ്റ്റി​ൽ
Thursday, October 21, 2021 7:33 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യു​ടെ മു​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് താ​രം മൈ​ക്ക​ൽ സ്ലേ​റ്റ​റി​നെ ഗാ​ർ​ഹി​ക അ​തി​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ഡ്നി​യി​ലെ വീ​ട്ടി​ൽ​നി​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച സ്ലേ​റ്റ​റി​നെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു​കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 1993 മു​ത​ൽ 2001 വ​രെ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന സ്ലേ​റ്റ​ർ 74 ടെ​സ്റ്റു​ക​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പ്ര​മു​ഖ ക​മ​ന്‍റേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.