ചെ​റി​യാ​ൻ വ​രു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ക​രു​ത്താ​കും; സ്വാ​ഗ​തം ചെ​യ്ത് കെ. ​മു​ര​ളീ​ധ​ര​ൻ
ചെ​റി​യാ​ൻ വ​രു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ക​രു​ത്താ​കും; സ്വാ​ഗ​തം ചെ​യ്ത് കെ. ​മു​ര​ളീ​ധ​ര​ൻ
Thursday, October 21, 2021 10:57 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ചെ​റി​യാ​ൻ വ​രു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ക​രു​ത്താ​കു​മെ​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

ചെ​റി​യാ​ൻ ഫി​ലി​പ്പ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചാ​ൽ കൂ​ടു​ത​ൽ അ​ഭി​പ്രാ​യം അ​പ്പോ​ൾ പ​റ​യും. അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​ന്ന​തി​ൽ എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​മാ​ണു​ള്ള​ത്. തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.