കു​ട്ടി​ക്കാ​നം-​മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങി
കു​ട്ടി​ക്കാ​നം-​മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങി
Thursday, October 21, 2021 1:56 PM IST
മു​ണ്ട​ക്ക​യം: കു​ട്ടി​ക്കാ​നം-​മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സും ഇ​തു​വ​ഴി​യു​ള്ള സ​ർ​വീ​സ് തു​ട​ങ്ങി. മു​ണ്ട​ക്ക​യം കു​ട്ടി​ക്കാ​നം പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലിൽ റോ​ഡ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ത​ക​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.