ബെ​വ്കോ​യി​ൽ ക്യൂ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ബെ​വ്കോ​യി​ൽ ക്യൂ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, October 21, 2021 2:58 PM IST
കൊ​ച്ചി: ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ പ​രി​ഷ്‌​കാ​രം ഒ​രു കാ​ലി​ലെ മ​ന്ത് എ​ടു​ത്ത് അ​ടു​ത്ത കാ​ലി​ൽ വെ​ച്ച​ത് പോ​ലെ ആ​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ ക്യൂ ​ഒ​ഴി​വാ​ക്ക​ണം. ആ​രും വീ​ടി​ന് മു​ന്നി​ൽ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​റ്റു​ക​ട​ക​ളി​ൽ എ​ന്ന​പോ​ലെ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത പ​ത്ത് മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​താ​യി സ​ർ​ക്കാ​ർ കോ​ട​തി​യെ മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.