പോ​ത്തു​ണ്ടി​യി​ലും കോ​ത​മം​ഗ​ല​ത്തും പു​ലി​യി​റ​ങ്ങി; വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു
പോ​ത്തു​ണ്ടി​യി​ലും കോ​ത​മം​ഗ​ല​ത്തും പു​ലി​യി​റ​ങ്ങി; വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു
Thursday, October 21, 2021 3:41 PM IST
‌പാ​ല​ക്കാ​ട്/​കോ​ത​മം​ഗ​ലം: പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി​യി​ലും കോ​ത​മം​ഗ​ലം പ്ലാ​മു​ടി​യി​ലും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം. പോ​ത്തു​ണ്ടി സ്വ​ദേ​ശി ത​ങ്ക​മ്മ​യു​ടെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. മേ​യാ​ൻ​വി​ട്ട പ​ശു​വി​ന്‍റെ വ​യ​റി​ൽ വ​ലി​യ മു​റി​വ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ത​മം​ഗ​ലം പ്ലാ​മു​ടി​യി​ലും പു​ലി​യി​റ​ങ്ങി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പു​ലി നാ​യ​യെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​ത് ക​ണ്ട​താ​യി വീ​ട്ട​മ്മ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.