ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴുക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​മ​രി​ച്ചു
ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴുക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​മ​രി​ച്ചു
Thursday, October 21, 2021 6:52 PM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സീ​സി​ന്‍റെ മ​ക​ൻ അ​ൻ​സി​ൽ (18) ആ​ണ് മ​രി​ച്ച​ത്. ഞാ​വ​ളം ക​ട​വി​ൽ കാ​ൽ​വ​ഴു​തി​വീ​ണു കാ​ണാ​താ​യ അ​ൻ​സി​ലി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടു​മു​ക്ക് പ​ള്ളി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ കൂ​ട്ടു​കാ​ര​നൊ​പ്പം പു​ഴ​യി​ലെ​ത്തി​യ അ​ൻ​സി​ൽ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.