കാർഷിക നിയമങ്ങളുടെ ശില്പി അമരീന്ദറെന്ന്
കാർഷിക നിയമങ്ങളുടെ ശില്പി അമരീന്ദറെന്ന്
Friday, October 22, 2021 2:05 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ മൂ​​​ന്നു കാ​​​ർ​​​ഷി​​​ക​​​നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ശി​​​ല്പി മു​​​ൻ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് ആ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു.

സ്വ​​​ന്തം പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്ന അ​​​മ​​​രീ​​​ന്ദ​​​റി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സി​​​ദ്ദു​​​വി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.

മൂ​​​ന്നു ക​​​രി​​​നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ശി​​​ല്പി​​​യാ​​​യ അ​​​മ​​​രീ​​​ന്ദ​​​റാ​​​ണ് പ​​​ഞ്ചാ​​​ബി​​​ലേ​​​ക്ക് അം​​​ബാ​​​നി​​​യെ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഒ​​​ന്നോ ര​​​ണ്ടോ വ​​​ൻ​​​കി​​​ട കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​മ​​​രീ​​​ന്ദ​​​ർ പ​​​ഞ്ചാ​​​ബി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ​​​യും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളെ​​​യും ത​​​ക​​​ർ​​​ത്തു-​​​സി​​​ദ്ദു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.