ആമിർഖാന്‍റെ പരസ്യം ഹിന്ദുക്കളെ അവഹേളിക്കുന്നതെന്ന്
ആമിർഖാന്‍റെ പരസ്യം ഹിന്ദുക്കളെ അവഹേളിക്കുന്നതെന്ന്
Friday, October 22, 2021 2:10 AM IST
ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ ട​​​യ​​​ർ നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ സി​​​യ​​​റ്റി​​​ന്‍റെ പ​​​ര​​​സ്യ​​​ത്തി​​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​രം ആ​​​മി​​​ർ ഖാ​​​ൻ തെ​​​രു​​​വി​​​ൽ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് ആ​​​ഘോ​​​ഷി​​​ക്കേ​​​ണ്ടെ​​​ന്ന പ്ര​​​സ്താ​​​വ​​​ന ഹി​​​ന്ദു​​​ക്ക​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നു ബി​​​ജെ​​​പി എം​​​പി അ​​​ന​​​ന്ത​​​കു​​​മാ​​​ർ ഹെ​​​ഗ്ഡെ.

മ​​​റ്റു മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ളും പ​​​ര​​​സ്യ​​​ത്തി​​​ൽ കാ​​​ണി​​​ക്ക​​​ണ​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​ന്പ​​​നി എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ആ​​​ന​​​ന്ദ വ​​​ർ​​​ധ​​​ൻ ഗോ​​​യ​​​ങ്ക​​​യ്ക്കു ബി​​​ജെ​​​പി എം​​​പി ക​​​ത്തെ​​​ഴു​​​തി.

ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും പ​​​ര​​​സ്യ​​​ത്തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു മാ​​​തൃ​​​ക കാ​​​ട്ട​​​ണ​​​മെ​​​ന്നും അ​​​ന​​​ന്ത​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.