ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 796ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 796ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
Friday, October 22, 2021 7:33 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍. സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ നി​ന്നു​മെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി സ​മീ​ജ് ആ​ണ് 796 ഗ്രാം ​സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 39 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.