കെ​പി​സി​സി പ​ട്ടി​ക: ത​ർ​ക്ക​ത്തി​നി​ല്ല, പോ​സി​റ്റീ​വാ​യി സ​മീ​പി​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ
കെ​പി​സി​സി പ​ട്ടി​ക: ത​ർ​ക്ക​ത്തി​നി​ല്ല, പോ​സി​റ്റീ​വാ​യി സ​മീ​പി​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ
Friday, October 22, 2021 10:33 AM IST
കോ​ട്ട​യം: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ത്തി​നി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ഭാ​ര​വാ​ഹി പ​ട്ടി​ക​യെ പോ​സി​റ്റീ​വാ​യി സ​മീ​പി​ക്ക​ണം. എ​ഐ​സി​സി​യു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രു​ത് എ​ന്നാ​ണ് അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​മാ​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പ​ട്ടി​ക​യെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.