കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Friday, October 22, 2021 1:42 PM IST
ഇ​ടു​ക്കി: കൊ​ക്ക​യാ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പെ​ട്ട ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി ആ​ൻ​സി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തു നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ എ​രു​മേ​ലി ചെ​മ്പ​ക​ത്തു​ങ്ക​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ ആ​ന​ൻ​സി​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.



മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.