ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും ജാ​തി​പ്പേ​ര് വി​ളി​യും; എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി
ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും ജാ​തി​പ്പേ​ര് വി​ളി​യും; എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി
Friday, October 22, 2021 3:10 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി. ത​ന്നെ ജാ​തി​പ്പേ​ര് വി​ളി​ച്ചാ​ക്ഷേ​പി​ച്ചു​വെ​ന്നും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​മു​ഴ​ക്കി ക​യ​റി​പ്പി​ടി​ച്ചു​വെ​ന്നും വ​നി​താ നേ​താ​വ് ആ​രോ​പി​ച്ചു.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​തി​ൽ വ​നി​താ നേ​താ​വ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​ർ​ക്കെ​തി​രേ എ​സ്ഐ​ഐ രം​ഗ​ത്തു​വ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രും വ​നി​താ നേ​താ​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.