തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
Friday, October 22, 2021 4:14 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ക്ര​മ​ക്കേ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ൺ​സി​ൽ ഹാ​ളി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു.

മേ​യ​ർ വ​രു​ന്ന വ​ഴി​യി​യി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി. ന​ഗ​ര​സ​ഭാ ഹാ​ളി​ന് പു​റ​ത്ത് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് കൗ​ൺ​സി​ൽ യോ​ഗം വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു.

യോ​ഗം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും മു​ഴു​വ​ൻ അ​ജ​ണ്ട​ക​ളും പാ​സാ​ക്കി​യ​താ​യും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 26 ദി​വ​സ​മാ​യി ന​ഗ​ര​സ​ഭ​ക്കു​ള്ളി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​സ​മ​രം തു​ട​ർ​ന്ന് വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.