എ​ഐ​എ​സ്എ​ഫ് ഇ​ര​വാ​ദം സൃ​ഷ്ടി​ച്ച് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു: എ​സ്എ​ഫ്‌​ഐ
എ​ഐ​എ​സ്എ​ഫ് ഇ​ര​വാ​ദം സൃ​ഷ്ടി​ച്ച് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു: എ​സ്എ​ഫ്‌​ഐ
Friday, October 22, 2021 5:49 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ര​വാ​ദം സൃ​ഷ്ടി​ച്ച് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​നാ​ണ് എ​ഐ​എ​സ്എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ഫ്‌​ഐ. എ​ഐ​എ​സ്എ​ഫി​ന്‍റെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ള്‍ ത​ള്ളി​ക​ള​യ​ണ​മെ​ന്ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം സ​ച്ചി​ന്‍ ദേ​വ്, പ്ര​സി​ഡ​ന്‍് വി.​എ വീ​നി​ഷ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ക​ള്ള​വോ​ട്ടു ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് കാ​ര​ണം. സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ്-​സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​എ​സ്‌​യു-​എ​ഐ​എ​സ്എ​ഫ്-​എം​എ​സ്എ​ഫ് സ​ഖ്യ​മാ​ണ് മ​ത്സ​രി​ച്ച​ത്.

സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല്‍ സീ​റ്റു​ക​ളി​ല്‍ ഒ​രു സ്ഥാ​നാ​ർ​ഥി​യെ പോ​ലും നി​ര്‍​ത്താ​തി​രു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ന്നും എ​സ്എ​ഫ്‌​ഐ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.