അണമുറിയാതെ ജാഗ്രത; പീ​ച്ചി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ന്നു, നാ​ലി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
അണമുറിയാതെ ജാഗ്രത; പീ​ച്ചി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ന്നു, നാ​ലി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Friday, October 22, 2021 7:21 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ ശ​മി​ച്ചെ​ങ്കി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ പീ​ച്ചി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ല് ഡാ​മു​ക​ളി​ൽ മാ​ത്രം ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രു​ന്നു പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചു​ള്ളി​യാ​ർ, മ​ല​ന്പു​ഴ, മീ​ങ്ക​ര, മം​ഗ​ലം ഡാ​മു​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​ർ, കൊ​ല്ലം ജി​ല്ല​യി​ലെ ക​ല്ല​ട, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​യാ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​ങ്ക​ര, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഭൂ​ത​ത്താ​ൻ​കെ​ട്ട്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, മൂ​ല​ത്ത​റ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​രാ​പ്പു​ഴ, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ഴ​ശി ഡാ​മു​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് തു​ട​രു​ന്ന​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ വാ​ഴാ​നി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പോ​ത്തു​ണ്ടി, വാ​ള​യാ​ർ ഡാ​മു​ക​ളി​ൽ ബ്ലൂ ​അ​ല​ർ​ട്ട് നി​ല​വി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.