മും​ബൈ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു
മും​ബൈ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു
Friday, October 22, 2021 9:13 PM IST
മും​ബൈ: സൗ​ത്ത് മും​ബൈ​യി​ലെ ലാ​ൽ​ബാ​ഗി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ഓ​ടെ ആ​ഡം​ബ​ര വ​സ​തി​ക​ളു​ള്ള അ​വി​ഘ്ന പാ​ർ​ക്ക് സൊ​സൈ​റ്റി​യി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 19-ാം നി​ല​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.