ല​ഖിം​പു​ർ ദു​ര​ന്തം; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം
ല​ഖിം​പു​ർ ദു​ര​ന്തം; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം
Saturday, October 23, 2021 1:39 AM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ലം​ഖി​പു​ര്‍ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക മാ​ര്‍​ച്ചി​നി​ട​യി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി. ഡി​ഐ​ജി ഉ​പേ​ന്ദ്ര കു​മാ​ര്‍ അ​ഗ​ര്‍​വാ​ളി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

എ​ന്നാ​ല്‍ കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഉ​പേ​ന്ദ്ര കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും. ഉ​പേ​ന്ദ്ര​കു​മാ​റി​ന്‍റെ സ്ഥ​ലം മാ​റ്റം പ​തി​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നാ​ണ് യു​പി സ​ര്‍​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.