മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മി​ത്ഷാ ഇ​ന്ന് കാ​ഷ്മീ​രി​ൽ; സു​ര​ക്ഷ അ​തി​ശ​ക്ത​മാ​ക്കി
മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മി​ത്ഷാ ഇ​ന്ന് കാ​ഷ്മീ​രി​ൽ; സു​ര​ക്ഷ അ​തി​ശ​ക്ത​മാ​ക്കി
Saturday, October 23, 2021 3:24 AM IST
ശ്രീ​ന​ഗ​ർ: മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് ജ​മ്മു​കാ​ഷ്മീ​രി​ലെ​ത്തും. ഇ​തേ​തു​ട​ര്‍​ന്ന് കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​മി​ത്ഷാ മൂ​ന്ന് ദി​വ​സം താ​മ​സി​ക്കു​ന്ന ഗു​പ്കാ​ര്‍ റോ​ഡി​ലെ രാ​ജ്ഭ​വ​ന് ചു​റ്റു​മു​ള്ള 20 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലും സു​ര​ക്ഷ അ​തി​ശ​ക്ത​മാ​ക്കി.

കാ​ഷ്മീ​രി​ൽ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം. ആക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും.

നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 2019ല്‍ ​ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള അ​മി​ത്ഷാ​യു​ടെ ആ​ദ്യ കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.