കൊച്ചിയിൽ മൂ​ന്നു ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
കൊച്ചിയിൽ മൂ​ന്നു ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Saturday, October 23, 2021 11:37 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മൂ​ന്നു ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി അ​നീ​ഷ് (25), എ​ഡ്വേ​ര്‍​ഡ് (47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ർ​ധ​രാ​ത്രി 12 ഓ​ടെ കെ.​പി. വ​ള്ളോ​ന്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​ന​ന്തു, നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​സ​ഫ്, തോ​മ​സ് എ​ന്നി​വ​രെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​നീ​ഷ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ബൈ​ക്ക് മ​റ്റു ര​ണ്ടു ബൈ​ക്കു​ക​ളി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.