കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളെ കാ​ണാ​നൊ​രു​ങ്ങി പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളെ കാ​ണാ​നൊ​രു​ങ്ങി പ്ര​ധാ​ന​മ​ന്ത്രി
Saturday, October 23, 2021 2:01 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളെ കാ​ണും. രാ​ജ്യ​ത്ത് 100 കോ​ടി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.



സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ, ഭാ​ര​ത് ബ​യോ​ടെ​ക്, ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റീ​സ്, സൈ​ഡ​സ് കാ​ഡി​ല, ബ​യോ​ള​ജി​ക്ക​ൽ ഇ, ​ജെ​ന്നോ​വ ബ​യോ​ഫാ​ർ​മ, പ​നേ​ഷ്യ ബ​യോ​ടെ​ക് എ​ന്നി​വ​രു​മാ​യാ​ണ് മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ർ എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.