വ​യ​നാ​ട് മീ​ന​ങ്ങാ​ടി​യി​ൽ ര​ണ്ട​ര വ​യ​സു​കാ​രി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം
വ​യ​നാ​ട് മീ​ന​ങ്ങാ​ടി​യി​ൽ ര​ണ്ട​ര വ​യ​സു​കാ​രി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം
Saturday, October 23, 2021 4:26 PM IST
വ​യ​നാ​ട്: മീ​ന​ങ്ങാ​ടി​യി​ൽ ര​ണ്ട​ര വ​യ​സു​കാ​രി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ മ​ക​ൾ ശി​വ​പാ​ർ​വ​ണ​യാ​ണ് പു​ഴ​യി​ൽ വീ​ണ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മീ​ന​ങ്ങാ​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്ത​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ മ​ല​ക്കാ​ട് പു​ഴ​യി​ൽ കു​ട്ടി വീ​ണ​താ​യി സം​ശ​യ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.