അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ ഏ​ഴു ജി​ല്ല​ക​ളി​ൽ ക​ന​ത്ത​മ​ഴ; കാ​റ്റി​നും സാ​ധ്യ​ത
അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ ഏ​ഴു ജി​ല്ല​ക​ളി​ൽ ക​ന​ത്ത​മ​ഴ; കാ​റ്റി​നും സാ​ധ്യ​ത
Saturday, October 23, 2021 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ ഏഴു ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മ​ണി​ക്കൂ​റി​ല്‍ നാ​ല്‍​പ്പ​ത് കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

വ​രു​ന്ന അ​ഞ്ച് ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലേ​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.