ഇ​ന്ന് 8909 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.34, മ​ര​ണം 65
ഇ​ന്ന് 8909 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.34, മ​ര​ണം 65
Saturday, October 23, 2021 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8909 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 86,111 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.34 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് 65 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന ക​ഴി​ഞ്ഞ ജൂ​ണ്‍ 14 വ​രെ​യു​ള്ള 257 മ​ര​ണ​ങ്ങ​ളും, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 142 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 28,229 ആ​യി.

8476 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 332 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 49 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 80,555 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 8780 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

47,97,409 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 52 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

എ​റ​ണാ​കു​ളം-1233, തി​രു​വ​ന​ന്ത​പു​രം-1221, തൃ​ശൂ​ര്‍-1105, കോ​ഴി​ക്കോ​ട്-914, കൊ​ല്ലം-649, ഇ​ടു​ക്കി-592, കോ​ട്ട​യം-592, പ​ത്ത​നം​തി​ട്ട-544, മ​ല​പ്പു​റം-436, ക​ണ്ണൂ​ര്‍-410, പാ​ല​ക്കാ​ട്-397, ആ​ല​പ്പു​ഴ-388, വ​യ​നാ​ട്-270, കാ​സ​ര്‍​ഗോ​ഡ്-158.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.