മ​ധ്യ​കേ​ര​ള​ത്തി​ൽ ക​ന​ത്ത​മ​ഴ; മു​ണ്ട​ക്ക​യ​ത്ത് ഉ​രു​ൾ​പൊ​ട്ടി, മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
മ​ധ്യ​കേ​ര​ള​ത്തി​ൽ ക​ന​ത്ത​മ​ഴ; മു​ണ്ട​ക്ക​യ​ത്ത് ഉ​രു​ൾ​പൊ​ട്ടി, മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Saturday, October 23, 2021 6:17 PM IST
കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റാ​യി മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ കൂ​പ്പു​ഭാ​ഗ​ത്ത് ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല. കനത്തമഴയെ തുടർന്ന് മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

മു​ണ്ട​ക്ക​യ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. എ​രു​മേ​ലി മു​ണ്ട​ക്ക​യം സം​സ്ഥാ​ന പാ​ത​യി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. വ​ണ്ട​ൻ​പ​താ​ൽ നോ​ർ​ത്ത് വി​ല്ലേ​ജി​ൽ മ​ണ്ണി​ടി​ച്ചി​ലുമുണ്ടായി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.