സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു; അ​നു​പ​മ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു; അ​നു​പ​മ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Saturday, October 23, 2021 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ അ​റി​യി​ക്കാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വ​ന്ന​തോ​ടെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച് അ​നു​പ​മ. ദ​ത്തു​ന​ല്‍​ക​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​തോ​ടെ​യാ​ണ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​നു​പ​മ പ​റ​ഞ്ഞു. അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച വീ​ണ ജോ​ർ​ജ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.

വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്താ​ൻ വ​കു​പ്പ് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​താ​യി അ​നു​പ​മ പ​റ​ഞ്ഞു. ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ദ​ത്ത് ന​ൽ​കി​യ​തെ​ന്നും പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​നു​പ​മ നി​രാ​ഹാ​രം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.