ഉ​യ​രു​ന്ന ആ​ശ​ങ്ക: മു​ല്ല​പ്പെ​രി​യാ​റി​ൽ 136 അ​ടി, ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി
ഉ​യ​രു​ന്ന ആ​ശ​ങ്ക: മു​ല്ല​പ്പെ​രി​യാ​റി​ൽ 136 അ​ടി, ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി
Saturday, October 23, 2021 8:12 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. 142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ഇ​ത്ര​യും വെ​ള്ളം സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര ജ​ല​ക​മ്മി​ഷ​ൻ അം​ഗീ​ക​രി​ച്ച ജ​ല​പ​രി​ധി പ്ര​കാ​രം ത​മി​ഴ്നാ​ടി​നു സാ​ധി​ക്കും. അ​തി​നാ​ൽ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.