മോ​ശ​മെ​ന്നു പ​റ​ഞ്ഞാ​ൽ മോ​ശം, മോ​ശം, മോ​ശം...; വി​ൻ​ഡീ​സ് 55 ന് ​പു​റ​ത്ത്
മോ​ശ​മെ​ന്നു പ​റ​ഞ്ഞാ​ൽ മോ​ശം, മോ​ശം, മോ​ശം...; വി​ൻ​ഡീ​സ് 55 ന് ​പു​റ​ത്ത്
Saturday, October 23, 2021 9:10 PM IST
ദു​ബാ​യി: നി​രു​ത്ത​വാ​ദ​പ​ര​മെ​ന്ന് പ​റ​ഞ്ഞാ​ൽ തീ​രി​ല്ല, ഉ​ഴ​പ്പ്, വ​ൻ ഉ​ഴ​പ്പ്. സ്കൂ​ൾ കു​ട്ടി​ക​ളെ​ക്കാ​ൾ മോ​ശ​മാ​യി ക​ളി​ച്ച് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ വെ​സ്റ്റ് ഇ​ൻ​ഡീ​സ് 55 റ​ൺ​സി​ന് പു​റ​ത്ത്. അ​തും അ​ഞ്ച് ഓ​വ​റും നാ​ല് പ​ന്തും ശേ​ഷി​ക്കെ. ഇം​ഗ്ല​ണ്ടി​ന് 56 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം.

ക്രി​സ് ഗെ​യ്‌​ൽ, ഹി​റ്റ്‌​മെ​യ​ർ, നി​ക്കോ​ളാ​സ് പു​രാ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​ങ്ങ​ൾ വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യാ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​ന് എ​ളു​പ്പ​മാ​യി. വി​ൻ​ഡീ​സ് നി​ര​യി​ൽ ഗെ​യ്ൽ (13) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ര​ണ്ടു​പേ​ർ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി.

നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ മോ​യി​ൻ അ​ലി​യു​മാ​ണ് വി​ൻ​ഡീ​സി​നെ ക​റ​ക്കി വീ​ഴ്ത്തി​യ​ത്. മി​ൽ​സ് ര​ണ്ട് വി​ക്ക​റ്റും വോ​ക്സും ക്രി​സ് ജോ​ർ​ദാ​നും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.