മാ​ർ​പാ​പ്പ​യു​മാ​യി മോ​ദി റോ​മി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
മാ​ർ​പാ​പ്പ​യു​മാ​യി മോ​ദി റോ​മി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Saturday, October 23, 2021 10:02 PM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​മി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ല്‍ കൂ​ടിക്കാ​ഴ്ച ന​ട​ക്കും.

ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 30,31 തീ​യ​തി​ക​ളി​ൽ മോ​ദി റോ​മി​ലെ​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക്കോ​ടി​ക്ക് തൊ​ട്ടു​മു​മ്പാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച. മാ ​ർ​പാ​പ്പ​യു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​വും തെ​ര ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​ങ്ങി.

ഒ​ക്ടോ​ബ​ര്‍ 28ന് ​രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി റോ​മി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​ഫ്ഗാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളാ​ണ് ജി 20 ​ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.