വീ​ണ്ടും കൊ​ടും ക്രൂ​ര​ത..! ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു
വീ​ണ്ടും കൊ​ടും ക്രൂ​ര​ത..! ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു
Saturday, October 23, 2021 10:07 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​റു​വ​യ​സു​കാ​രി​യെ ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഡ​ൽ​ഹി ര​ഞ്ജി​ത് ന​ഗ​റി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ റാം ​മ​നോ​ഹ​ർ​ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വീ​ടി​ന​ടു​ത്ത സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം മേ​ടി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യെ പ്ര​തി പി​ന്തു​ട​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി വ​നി​ത ക​മ്മീ​ഷ​ൻ പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.