തെലങ്കാനയിൽ നേരിയ ഭൂചലനം
തെലങ്കാനയിൽ നേരിയ ഭൂചലനം
Sunday, October 24, 2021 2:00 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ല​​​​ങ്കാ​​​​ന​​​​യി​​​​ലെ ക​​​​രിം​​​​ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം റി​​​​ക്ച​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 4.0 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു.

ക​​​​രിം​​​​ഗ​​​​ഗ​​​​റി​​​​ന് 45 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​ഴി​​ഞ്ഞ് 2:03 ഓ​​​ടെ​​​യാ​​​ണു ഭൂ​​​​ച​​​​ല​​​​നം. ആ​​​​ള​​​​പാ​​​​യ​​​​മോ നാ​​​​ശ​​​​ന​​​​ഷ്ട​​​​മോ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.