ഷാ​രൂ​ഖ് ഖാ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ മ​യ​ക്കു​മ​രു​ന്ന് പ​ഞ്ച​സാ​ര പൊ​ടി​യാ​കും: മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി
ഷാ​രൂ​ഖ് ഖാ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ മ​യ​ക്കു​മ​രു​ന്ന് പ​ഞ്ച​സാ​ര പൊ​ടി​യാ​കും: മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി
Sunday, October 24, 2021 7:26 AM IST
മും​ബൈ: ഷാ​രൂ​ഖ് ഖാ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പ​ഞ്ച​സാ​ര പൊ​ടി​യാ​യി മാ​റു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ഛഗ​ന്‍ ഭു​ജ്ബ​ല്‍. ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ ഉ​ള്‍​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​ജ​റാ​ത്തി​ലെ മ​ന്ദ്ര തു​റ​മു​ഖ​ത്ത് നി​ന്നും വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി​യി​രു​ന്നു. എ​ങ്കി​ലും ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നു പ​ക​രം കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ഷാ​രൂ​ഖ് ഖാ​നെ വേ​ട്ട​യാ​ടു​ക​യാ​ണ് ചെ​യ്ത​തെന്നും ഛഗ​ന്‍ ഭു​ജ്ബ​ല്‍ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.