ജോ​ർ​ജി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ക്യാം​പ​സി​ൽ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
ജോ​ർ​ജി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ക്യാം​പ​സി​ൽ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, October 24, 2021 6:32 AM IST
ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ലെ ജോ​ര്‍​ജി​യ​യി​ലു​ള്ള ഫോ​ര്‍​ട്ട് വാ​ലി സ്‌​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാം​പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കൊ​ല്ല​പ്പെ​ട്ട​യാ​ള്‍ ഫോ​ര്‍​ട്ട് വാ​ലി സ്‌​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി അ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ടി​വ​യ്പ്പി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ല്‍ ക്യാം​പ​സ് അ​ട​ച്ചി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.