ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു
ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, October 24, 2021 10:23 AM IST
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​ന്പി​ന​ട​ത്ത് തേ​വ​ക്ക​ര​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ങ്ക​മാ​ലി പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​യി​യു​ടെ മ​ക​ൻ ജീ​സ​ൻ ജോ​യി (23), പ​ണി​ക്ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ ഷാ​ജി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12നാ​യി​രു​ന്നു അ​പ​ക​ടം. ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ ജീ​സ​നും ഗൗ​ത​മും ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.