ആ​വേ​ശ​ത്തി​നു തീ​പി​ടി​ക്കു​ന്നു; സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
ആ​വേ​ശ​ത്തി​നു തീ​പി​ടി​ക്കു​ന്നു; സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
Sunday, October 24, 2021 7:20 PM IST
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ഷാ​ൻ കി​ഷ​ൻ, അ​ശ്വി​ൻ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, ചാ​ഹ​ർ എ​ന്നി​വ​രെ ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ കെ.​എ​ൽ. രാ​ഹു​ൽ- രോ​ഹി​ത് ശ​ർ​മ കൂ​ട്ടു​കെ​ട്ടാ​ണ് ഓ​പ്പ​ൺ ചെ​യ്യു​ക. മൂ​ന്നാ​മ​നാ​യി വി​രാ​ട് കോ​ഹ്‌​ലി​യും പി​ന്നാ​ലെ സൂ​ര്യ​കു​മാ​ർ യാ​ദ​വും. അ​ഞ്ചാ​മ​നാ​യാ​ണ് ഋ​ഷ​ഭ് പ​ന്ത് എ​ത്തു​ന്ന​ത്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​ന്ത് എ​റി​യു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ര​വീ​ന്ദ്ര ജ​ഡേ​ജ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് ബൗ​ള​ർ​മാ​ർ.

ഇ​ന്ന​ല​ത്ത​ന്നെ ഇ​ന്ത്യ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു​ള്ള 12 അം​ഗ ടീ​മി​നെ പാ​ക്കി​സ്ഥാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ക് ടീം: ​ബാ​ബ​ർ അ​സം, മു​ഹ​മ്മ​ദ് റി​സ്വാ​ൻ, ഫ​ഖാ​ർ സ​മാ​ൻ, മു​ഹ​മ്മ​ദ് ഹ​ഫീ​സ്, ഷൊ​യ്ബ് മാ​ലി​ക്ക്, ആ​സി​ഫ് അ​ലി, ഷ​ദാ​ബ് ഖാ​ൻ, ഇ​മാ​ദ് വാ​സിം, ഹ​സ​ൻ അ​ലി, ഹാ​രി​സ് റൗ​ഫ്, ഷ​ഹീ​ൻ അ​ഫ്രീ​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.