മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്
Sunday, October 24, 2021 10:27 PM IST
കൊ​ച്ചി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്. 125 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ഒ​ഴി​വു​ക​ഴി​വു​ക​ള്‍ ഇ​ല്ല-​അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ശ​രി ചെ​യ്യാ​നു​ള്ള സ​മ​യ​മാ​യെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു.

വ​സ്തു​ത​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും എ​ന്തു​മാ​യി​കൊ​ള്ള​ട്ടെ, രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ വ​ശ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് ശ​രി​യാ​യ​ത് ചെ​യ്യാ​നു​ള്ള സ​മ​യ​മാ​ണി​ത്. ന​മു​ക്ക് സി​സ്റ്റ​ത്തി​ല്‍ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യൂ, സി​സ്റ്റം ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ക്കാം-​പൃ​ഥ്വി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.