കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു: കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു: കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍
Monday, October 25, 2021 2:07 AM IST
തി​രു​വ​ല്ല: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കെ​ടു​തി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ കാ​ലെ​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ധ​ന​സ​ഹാ​യം കേ​ര​ളം വേ​ണ്ട​വി​ധ​ത്തി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. ഭൂ​മി​യെ കീ​റി​മു​റി​ക്കു​ന്ന ക്വാ​റി​ക​ള്‍ കെ​ടു​തി​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.