മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​വ​ന്ന ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​വ​ന്ന ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
Monday, October 25, 2021 9:43 AM IST
പാ​ല​ക്കാ​ട്: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​വ​ന്ന ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് അ​മ്പ​ല​പാ​റ​യി​ലെ വെ​ള്ളി​യാ​ർ പു​ഴ​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പാ​റ​യി​ൽ ത​ട​ഞ്ഞ നി​ല​യി​ലാ​ണ് പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.