ക​നാ​ലി​ൽ പൊ​ങ്ങി​യ​ത് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ; ദു​രൂ​ഹ​ത
ക​നാ​ലി​ൽ പൊ​ങ്ങി​യ​ത് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ; ദു​രൂ​ഹ​ത
Monday, October 25, 2021 9:54 AM IST
തൃ​ശൂ​ർ: അ​ങ്ക​മാ​ലി കാ​ര​മ​റ്റ​ത്ത് ക​നാ​ലി​ൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ട​തു​ക​ര ക​നാ​ലി​ൽ ആ​ണ് പു​രു​ഷ​ൻ​മാ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​ര​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് (50), സ​ന​ൽ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.